കുണ്ടറ: കിഴക്കേകല്ലട രണ്ടു ഓണമ്പലം കുറ്റിവിള വീട്ടിൽ അലക്സാണ്ടർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: ഫ്രാൻസിസ്, മേരിക്കുട്ടി, ക്ലീറ്റസ്, റീത്ത, ജോൺസൺ, സ്റ്റാൻലിൻ, സിറിൾ. മരുമക്കൾ: മേരി, ജോയി കൊച്ചുത്രേസ്യ, സുന്ദരൻ, അംബികാ സോണി, ഉഷ, മിനി.