ചവറ: ഉള്ളേഴ്ത്ത് വീട്ടിൽ ജി. ശങ്കരപ്പിള്ള (71, റിട്ട. സെക്രട്ടറിയേറ്റ് എസ്. ഒ) നിര്യാതനായി. സഹോദരങ്ങൾ: രാധാകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, വിജയൻപിള്ള, വിജയകുമാരിഅമ്മ, ലീലാമ്മ, പരേതനായ ശിവദാസൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9447103717.