കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര അച്ചു ഭവനിൽ ടി. വിക്രമൻ (53) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആനന്ദവല്ലി. മക്കൾ: അച്ചു വിക്രമൻ, ആതിര. മരുമക്കൾ: ലക്ഷ്മി, ഹരിലാൽ.