ഐവർകാല: ഐവർകാല നടുവിൽ ഉഷസിൽ (അന്തിപുഴയ്ക്കൽ) കെ. വാസുദേവൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ബൈജു, സുമ. മരുമക്കൾ: രജനി, ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.