കരിങ്ങന്നൂർ: ഏഴാംകുറ്റി കേദാരത്തിൽ എസ്.എം. രാധാകൃഷ്ണൻ (63) നിര്യാതനായി. വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി, കരിങ്ങന്നൂർ ക്ഷീര സംഘം പ്രസിഡന്റ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, വെളിച്ചം ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആയ കരിങ്ങന്നൂർ മുരളിയുടെ സഹോദരനാണ്. ഭാര്യ: നീന. മക്കൾ: നിഖിൽ, റാണി കൃഷ്ണ. മരുമക്കൾ: ശ്രീലക്ഷ്മി, മഹേഷ്. ഫോൺ: 9447036832.