ശാസ്താംകോട്ട: കാരാളിമുക്ക് പരവിള വടക്കതിൽ (കീർത്തനം) ജനാർദ്ദനൻപിള്ള (95) നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കൾ: ചന്ദ്രാവതിഅമ്മ, ഇന്ദിരാവതിഅമ്മ, ഗീതാകുമാരിഅമ്മ, ശിവൻപിള്ള. മരുമക്കൾ: രാമകൃഷ്ണപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, ഗോപകുമാർ, സ്വപ്ന ശിവൻ.