അടുക്കളമൂല: കൊച്ചുവൻകാട് പരേതനായ ഈപ്പന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പ്ലാച്ചേരിയിലുള്ള ഗിൽഗാൽ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ കുഞ്ഞുഞ്ഞമ്മ, തങ്കച്ചൻ, ജോർജ്കുട്ടി, അന്നാമ്മ. മരുമക്കൾ: ഫിലിപ്പ്, ലിസി, പരേതയായ മോളി, റെജി. ഫോൺ: 9947562540.