ob-aravindhasan-70

കൊല്ലം: പുത്തൂർ പവിത്രേശ്വരം റബ്ബർതോട്ടം ഭാഗം സന്തോഷ് ഭവനിൽ അരവിന്ദാക്ഷൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി.