ഇടമൺ: കുന്നുംപുറത്ത് ആശ ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: വസന്ത, തുളസീധരൻ, രാജൻ, മനോഹരൻ, സുദർശനൻ. മരുമക്കൾ: ശിവദാസൻ, ശ്യാമള, പ്രസന്ന, കോമള, ഗീത. ഫോൺ: 9567986391.