പൂതക്കുളം: കലയ്ക്കോട് അശ്വതിയിൽ എസ്. സുരേഷ്കുമാർ (55) നിര്യാതനായി. ഭാര്യ: ജീന. മക്കൾ: അശ്വതി, ആര്യ. മരുമകൻ: രാഹുൽ.