ശക്തികുളങ്ങര: കന്നിട്ടയിൽ ക്ലീറ്റസ് അൽഫോൺസ് മോറീസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് ജോൺ ദി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബാർബരാ ക്ലീറ്റസ്. മക്കൾ: അൽഫോൺസാ ഷിന്റോ, അൽഫോൺസ് ക്ലീറ്റസ്, ആൽബിൻ ക്ലീറ്റസ്. മരുമക്കൾ: ഷിന്റോ ജോർജ്, രാജി ആൽബിൻ. ഫോൺ: 8129125307.