ഇരവിപുരം: തെക്കുംഭാഗം ഗാർഫിൽ നഗർ പ്ലാപ്പറമ്പിൽ ഹൗസിൽ ദേവസ്യ (തങ്കച്ചൻ, 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി (ബേബി). മക്കൾ: ആന്റോ, അജിത. മരുമകൻ: ഡാനി. ഫോൺ: 9020530659.