കരുനാഗപ്പള്ളി: ആദിനാട് തെക്ക് ലക്ഷ്മി ഭവനത്ത് എസ്. മോഹനൻപിള്ളയുടെ ഭാര്യയും പരേതനായ ബാലകൃഷ്ണപിള്ളയുടെയും രത്നമ്മയുടെയും മകളുമായ ആർ. വനജകുമാരി (52) നിര്യാതയായി. മക്കൾ: അഖിൽ മോഹനൻ, അഞ്ജലി. മരുമകൻ: ഗോപൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്. ഫോൺ: 9645224531.