തട്ടാമല: വലിയഴികത്തുവീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സുമതി (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശിരോമണി, പരേതനായ പ്രസാദ്, ലൈല, സുരേഷ്, സുധീർ, ലൈസ, ലത. മരുമക്കൾ: സരോജം, സുലഭ, സുരഭി, അമ്പിളി, പരേതനായ മനോഹരൻ, സുരേഷ്. ഫോൺ: 9605823568.