കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ 3 അരുണയിൽ ശ്രീധരന്റെ ഭാര്യ സരള (ഓമന, 79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശ്രീകല, ശ്രീലേഖ, സുധാമണി. ഫോൺ: 9809343444