മയ്യനാട്: ശോഭയിൽ (മരത്തടിയഴിക്കയിൽ) ജി. അരവിന്ദൻ (റിട്ട. ഒ.സി.എഫ്, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക, കെ.വി.എസ്. എൻ.ഡി.യു.പി.എസ്). മക്കൾ: ഷിബു (എച്ച്.വി.എഫ് എ.വി.എ.ഡി.ഐ), ശോഭ. ഫോൺ: 9539462087.