നീരാവിൽ: പനമൂട് നഗർ 95 ശ്രീ ചിത്തിരയിൽ പരേതനായ എ. വാസുദേവന്റെ (കുഴിയത്ത്) ഭാര്യ പി. മന്ദാകിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ശശിധരൻ, പ്രസാദ്, പരേതനായ ബാബു, സുരേഷ്. മരുമക്കൾ: ഓമന, പരേതയായ സുലജ, മിനി, അമ്മിണി. സഞ്ചയനം 10ന് രാവിലെ 7ന്. ഫോൺ: 9605583079.