ob-pushpavally-61

പുത്തൂർ: തേവലപ്പുറം കിഴക്ക് റിനു ഭവനത്തിൽ ഹരിദാസന്റെ ഭാര്യ പുഷ്പവല്ലി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: റിനു, റീജു. മരുമക്കൾ: രഞ്ജിനി, അജിത്.