ചവറ സൗത്ത്: വടക്കുംഭാഗത്ത് പ്രണവത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭവാനിപ്പിള്ള (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, വിജയൻപിള്ള, ശിവൻകുട്ടിപിള്ള, മണികണ്ഠൻപിള്ള, ശ്രീകല. മരുമക്കൾ: ലത, സുഷമ, വത്സല, ചന്ദ്രലേഖ, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച 7ന്. ഫോൺ: 9746288685