കിഴക്കേകല്ലട: മറവൂർമുറി മങ്ങാട്ട് വീട്ടിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: വിജയകുമാരി, ജയശ്രീ, ഗീതാകുമാരി, രാജേഷ്കുമാർ (സർവേയർ, പത്തനംതിട്ട). മരുമക്കൾ: ശിവശങ്കരപിള്ള, ഉദയൻ, വിജയകുമാർ, എസ്.എസ്. ലീന (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ് പകൽക്കുറി). ഫോൺ: 9446258463.