തേവലക്കര: നടുവിലക്കര വടക്കേ മഠത്തിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, രാധാകൃഷ്ണപിള്ള (പൊലീസ്, പത്തനംതിട്ട), രാജേഷ്. മരുമക്കൾ: ഗോപാലൻ, ശ്രീദേവി, ഷൈലജ. ഫോൺ: 9349963658.