കരുനാഗപ്പള്ളി: പണിക്കർകടവ് കുന്നുംപുറത്ത് ചന്ദ്രശേഖരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്കച്ചി. മക്കൾ: ശാസ്ത്രി, കല്പന, അജിത, ലാൽജി പ്രസാദ്, ശാരിക. മരുമക്കൾ: മൈന, സോമൻ, ദത്തൻ, അനുപമ, വിനോദ്. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 10ന്. ഫോൺ: 7293661770.