തൃക്കടവൂർ: കുരീപ്പുഴ കുന്തംപുറത്ത് വീട്ടിൽ ജോസഫ് വിൻസന്റ് (84) നിര്യാതനായി. ഭാര്യ: ജെയ്നമ്മ. മക്കൾ: സ്റ്റെനി ജയൻ (ബംഗളൂരു), യേശുദാസൻ (ബാബു, ഖത്തർ), സിസ്റ്റർ പെറ്റുവിള മേരി, മാത്യൂസ് (ജോയി, ദുബായ്). മരുമക്കൾ: പരേതനായ ബെൻസിഗർ, മെർളിൻ (കുഞ്ഞുമോൾ), സോണി. ഫോൺ: 9061716107.