ob-bhasuragi-63

എഴുകോൺ: വാക്കനാട് ഉളകോട് പുന്നവിള വീട്ടിൽ റാബിയുടെ ഭാര്യ ഭാസുരംഗി (63) നിര്യാതയായി. മക്കൾ: ജയ, ലത. മരുമക്കൾ: വിശ്വനാഥൻ, അനിൽകുമാർ. സഞ്ചയനം 9ന് രാവിലെ 7.30ന്.