കരുനാഗപ്പള്ളി: ആലുംകടവ് മഴവഞ്ചേരിൽ കാർഡോസ് സാമിൽ ഉടമ ബോണി ഫെയ്സ് കാർഡോസ് (68) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് മരുതൂർക്കുളങ്ങര ത്രികിംഗ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറീറ്റാ കാർഡോസ്. മക്കൾ: ഡീൻ, അതുൽ, മേരിബീന. മരുമകൾ: പ്രിൻസി. ചെറുമകൾ : ഫെസ്റ്റീന.