കാവനാട്: കന്നിമേൽചേരി ജവാൻ നഗർ 5 വൃന്ദാവൻ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണകുറുപ്പിന്റെ (റിട്ട. അസിസ്റ്റന്റ് എൻജിനിയർ, കെ.എസ്.ഇ.ബി) ഭാര്യ കെ. സരോജിനിഅമ്മ (ബേബി, 76) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി (മായ), ജ്യോതിതങ്കം. മരുമക്കൾ: പരേതനായ കലാധരൻപിള്ള, വിജയരാഘവൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9446574784.