പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് കരിമ്പിയിൽ വീട്ടിൽ കുഞ്ഞൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മഅമ്മ. മക്കൾ: ഗോപിനാഥൻപിള്ള, രവീന്ദ്രൻപിള്ള, രാധാമണിഅമ്മ, സരസ്വതിഅമ്മ, വസന്തകുമാരി. മരുമക്കൾ: സുലോചനഅമ്മ ,സുകുമാരിഅമ്മ, പരേതനായ നാരായണൻ നായർ, മോഹനൻപിള്ള ,സോമരാജൻപിള്ള.
സഞ്ചയനം 10 ന് രാവിലെ 8ന്. ഫോൺ: 9497779144