ob-prabhakaran

കടയ്ക്കൽ: കുറ്റിക്കാട് വാചീക്കോണം കാവുവിള പുത്തൻവീട്ടിൽ പ്രഭാകരൻ (90) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: വിജയൻ, ശകുന്തള. മരുമക്കൾ : ശാലിനി, ബാഹുലേയൻ. സഞ്ചയനം 9ന് രാവിലെ 8ന്