കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര ശ്രീനന്ദനത്ത് രാമകൃഷ്ണപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: രാജഗോപാൽ (റിട്ട. പി.ഡബ്ള്യു.ഡി.), വേണുഗോപാൽ (കെ.എസ്.ഇ.ബി.). മരുമക്കൾ: ശ്രീകുമാരി, ജയകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.