ob-sasidharan

ഏരൂർ: വിളക്കുപാറ മണി വിലാസത്തിൽ കെ. ശശിധരൻ (67) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വിളക്കുപാറ ശാഖ മുൻ വൈസ് പ്രസിഡന്റും ഓയിൽപാം ജീവനക്കാരനുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മൈനാവതി. മക്കൾ: സജി, സാജു, അമ്പാടി, സാബു, സഞ്ചു. മരുമക്കൾ: സിന്ധു, സുജിന, വീണ, കാവേരി.