ചണ്ണപ്പേട്ട: പുത്താർ കുരമ്പാല പുത്തൻവീട്ടിൽ ബിനോയ് യോഹന്നാൻ (39) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മണ്ണൂർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: അനീഷ, അബിയ. ഫോൺ: 9605689389.