ആലുംമൂട്: വിവേക് ഭവനിൽ ആർ. വിജയകുമാരിന്റെ ഭാര്യ എസ്. സുനി (49) നിര്യാതയായി. മകൻ: വിവേക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9544881005.