തേവലക്കര: നടുവിലക്കര കിണറുവിള പടിഞ്ഞാറ്റതിൽ ഭാർഗ്ഗവന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ദേവദാസ്, ഹരിദാസ്, വസന്ത, സുധ. മരുമക്കൾ: കൃഷ്ണകുമാരി, ലളിത, സുരേഷ്, രാജു. സഞ്ചയനം 10ന് രാവിലെ 7.30ന്.