കാവനാട്: മീനത്തുചേരിയിൽ സുശീല സദനത്തിൽ (കായിക്കര) പി. ജനാർദ്ദനൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാർഗ്ഗവി (അദ്ധ്യാപിക, ഗവ. യു.പി.എസ്, കാവനാട്). മക്കൾ: സുശീല (എച്ച്.എസ്.എ ഗവ. എച്ച്.എസ്.എസ് വള്ളിക്കീഴ്, കാവനാട്), സുലേഖ. മരുമക്കൾ: അനിൽകുമാർ (ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ, കൊല്ലം), സതീഷ്കുമാർ (എൻജിനിയർ, ദേവസ്വം ബോർഡ്, തിരുവനന്തപുരം). ഫോൺ: 9447701089.