കൊട്ടാരക്കര: കടയ്ക്കോട് ദർശനയിൽ കെ. സുദർശനകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മകൾ: ദേവിക. ഫോൺ: 9946834433.