കോട്ടാത്തല: മൂഴിക്കോട് ധന്യാഭവനത്തിൽ ശശിധരൻ (66) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: എസ്. കൃഷ്ണൻകുട്ടി, എസ്. പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്. ഫോൺ: 9747005085.