കൊട്ടിയം: തഴുത്തല പൊയ്കയിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെയും ഓമനയുടെയും മകൻ ജി. ഷാജി (47) നിര്യാതനായി. ഭാര്യ: ഡി. മിനി. മക്കൾ: നീരജ, നിമിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്. ഫോൺ: 7558891159.