കുളക്കട: മോഹനവിലാസത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ജാനകിഅമ്മ(94) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാധാകൃഷ്ണപിള്ള, ശ്യാമളാദേവി, ശ്രീദേവി, പരേതരായ മോഹനൻപിള്ള, വിജയൻപിള്ള. മരുമക്കൾ: ലത, രമണി മോഹനൻ, മോഹനൻ പിള്ള, പരേതരായ രാമകൃഷ്ണപിള്ള, ശിവരാമപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്