ob-krishnankutty-67

കൊല്ലം: കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി കൃഷ്ണൻകുട്ടി (67) നിര്യാതനായി. രണ്ട് വർഷം മുൻപ് ഉമ്മന്നൂർ മണ്ണത്താമാർ ഓർത്തഡോക്സ് പള്ളിക്ക് സമീപത്ത് അവശനിലയിൽ കണ്ടെത്തിയ കൃഷ്ണൻകുട്ടിയെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സങ്കേതത്തിൽ എത്തിച്ചതാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഫോൺ: 9447798963