പടി. കൊല്ലം: ശക്തികുളങ്ങര ശ്രീ നഗർ 109 മേനാംമ്പള്ളിൽ വീട്ടിൽ ഡി. ബാബു (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബി. ശ്യാമള. മക്കൾ: നിജ, സുജ. മരുമക്കൾ: സുഗീഷ്, സജു. സഞ്ചയനം 14ന് രാവിലെ 7ന്. ഫോൺ: 7994477275.