കൊല്ലം: അയത്തിൽ നേതാജി നഗർ 102 സതിവിലാസത്തിൽ കെ. കുഞ്ഞിരാമൻ ആചാരിയുടെയും കെ. സരസ്വതിയുടെയും മകൻ സാബു (46) നിര്യാതനായി. സഹോദരങ്ങൾ: സതി, രേണുക, സജീവ് (വലിയ കൂനമ്പായികുളത്തമ്മ എൻജിനിയറിംഗ് കോളേജ്), ഗീത. മരണാനന്തര ചടങ്ങുകൾ 23ന്. ഫോൺ: 8893279412.