ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ അനന്തഭവനിൽ (മുതുപിലാക്കാട്, കോളഭാഗത്ത് വീട്) കെ. രാഘവൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, ഗിരിജകുമാരി, ഗീതാകുമാരി, അജികുമാർ, ജയശ്രീകുമാരി, മീനാകുമാരി. മരുമക്കൾ: ജലജ, രാജേന്ദ്രൻപിള്ള, വിശ്വനാഥൻപിള്ള, അനിതകുമാരി, ജയപ്രകാശ്, പ്രദീപ് കുമാർ. സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9388745112.