നെടുവത്തൂർ: കിള്ളൂർ അശോകമന്ദിരത്തിൽ ഗോപിനാഥൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. രാജമ്മ. മക്കൾ: ചന്ദ്രിക, ഉഷ, ലൈല, അശോകൻ, വൈജയന്തി, വനജകുമാരി, അജയകുമാർ, ഷൈലജ. മരുമക്കൾ: പരേതനായ കുമാരൻ, രമണൻ, കെ.രമണൻ, ബീന, പ്രഭാകരൻ, പരേതനായ സുന്ദരൻ, പൊന്നമ്മ, കിഷോർ. സഞ്ചയനം 13ന് രാവിലെ 7ന്.