പുനലൂർ: ഐക്കരക്കോണം സുബാഷ് മന്ദിരത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കെ. സാവിത്രി (70) നിര്യാതയായി. മക്കൾ: സുബാഷ് (കേരളകൗമുദി ഏജന്റ് കമുകുംചേരി), പരേതനായ അശോകൻ. മരുമകൾ: നിഷാ സുബാഷ്. സഞ്ചയനം 12ന്. ഫോൺ: 9447858861.