കുന്നത്തൂർ: നെടിയവിള ഗുരുമന്ദിരം ജംഗ്ഷൻ വേടിരഴികത്ത് വീട്ടിൽ പ്രഭാകരൻ (69) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിനീത, വിനോദ്, വിമലൻ. മരുമക്കൾ: രമേശൻ, വിജി, അനിത. സഞ്ചയനം 12ന് രാവിലെ 8ന്. ഫോൺ: 9526386256.