പരവൂർ: കൂനയിൽ (കലയ്ക്കോട്) വരമ്പിട്ടുവിള വീട്ടിൽ പരേതനായ രാമദാസന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതനായ രമണൻ, പരേതനായ സുഗതൻ, സുരേഷ്, ഗീത, അജയൻ. മരുമക്കൾ: പരേതനായ പ്രകാശൻ, രാധ. സഞ്ചയനം 12ന് രാവിലെ 7.30ന്. ഫോൺ: 9645035995