പൂതക്കുളം: പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം ഹരിശങ്കരത്തിൽ ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: അജയകുമാർ, അനിൽകുമാർ, സുനിൽകുമാർ, ഷൈനിമോഹൻ. മരുമക്കൾ: ഷീല, രാജശ്രീ, മോഹനൻപിള്ള. ഫോൺ: 9497619841