കടവൂർ: ഇരിപ്പറ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭാനുമതി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സുധ, രേണുക, ഗീത, സുഷമ, മനോജ്. മരുമക്കൾ: സുഗതൻ, മോഹൻമണി, അശോകൻ, ദിനക പ്രസാദ്, അഞ്ജു. ഫോൺ: 9995302481.