വാളത്തുംഗൽ: അണ്ടൂർ വീട്ടിൽ (പത്മാലയം) ചന്ദ്രഭാനുവിന്റെ ഭാര്യ എൻ.എസ്. പത്മാകുമാരി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്ര, പത്മകുമാർ, വിജയകൃഷ്ണൻ. മരുമക്കൾ: വിനോദ്, ലക്ഷ്മി, ചിത്ര. സഞ്ചയനം 13ന് രാവിലെ 7.30ന്. ഫോൺ: 9747473754.