പുനലൂർ: തൊളിക്കോട് റിച്ചുവില്ലയിൽ മറിയാമ്മ (84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തൊളിക്കോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് മാത്യു, ജോർജ് ജോൺ. മരുമക്കൾ: സൂസമ്മ മാത്യു, റോസമ്മ ജോൺ.